രാജ്മോഹൻ ഉണ്ണിത്താനെതിരെ ബാലകൃഷ്ണൻ പെരിയ രംഗത്ത്. കാസർകോട് പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഉണ്ണിത്താൻ. മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് ഉണ്ണിത്താന്റെ സമീപനം. ഉണ്ണിത്താന്റേത് നിരുത്തരവാദപരമായ പരാമർശമാണ്. ആ നിലവാരത്തിലേക്ക് പോകാൻ തനിക്ക് കഴിയില്ലെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു. നിർണായകഘട്ടത്തിൽ പാർട്ടി തീരുമാനമെടുത്താൽ വഴങ്ങുക എന്നതാണ് ഉത്തരവാദിത്വം കെസി വേണുഗോപാൽ ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്നും ബാലകൃഷ്ണൻ പെരിയ കൂട്ടിച്ചേർത്തു.updating… The post “മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രകൃതം”: ബാലകൃഷ്ണൻ പെരിയ appeared first on Kairali News | Kairali News Live.