കോതമംഗലം വടാട്ടുപാറയിൽ യുഡിഎഫ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗത്തിലെയും പ്രവർത്തകർക്ക് പരിക്കേറ്റു.UPDATING ………………..The post തർക്കം കയ്യാങ്കളിയിലേക്ക്; കോതമംഗലത്ത് യുഡിഎഫിൽ ചേരിതിരിഞ്ഞ് അടി appeared first on Kairali News | Kairali News Live.