സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. നേരിയ മഴയ്‌ക്കാണ് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.Also read: എന്തൊരു വെയിലാണ് !പുറത്തിറങ്ങരുതേ… ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM; 17/03/2026അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST dated 17/03/2026Time of issue 1300 hr IST (Valid for next 3 hours)Light rainfall is very likely at isolated places in the Pathanamthitta, Idukki & Palakkad districts of Kerala.IMD-KSEOC-KSDMAThe post ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത appeared first on Kairali News | Kairali News Live.