അമേരിക്കയിലെ ഇല്ലിനോയിസിലുള്ള ചരിത്രപ്രസിദ്ധമായ ഒരു ശവപ്പറമ്പിൽ പാശാറുകൾ സാക്ഷിയായത് മനുഷ്യന്റെ അത്യാർത്തിയുടെ നേർചിത്രത്തിനാണ്. 2009 ലാണ് അമേരിക്കയെ ഒന്നാകെ ഞെട്ടിച്ച ആ വാർത്ത പുറത്തുവന്നത്. ഷിക്കാഗോയ്ക്ക് സമീപമുള്ള ബർ ഓക്സ് സെമിത്തേരി വെറുമൊരു ശ്മശാനമായിരുന്നില്ല. അമേരിക്കൻ പൗരാവകാശ പോരാട്ടങ്ങളുടെ പ്രതീകമായ എമ്മെറ്റ് ടിൽ, പ്രശസ്ത ഗായിക ദിന വാഷിംഗ്ടൺ തുടങ്ങി നിരവധി പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്രപരമായ ഒരിടമായിരുന്നു അത്. എന്നാൽ ആ മണ്ണിൽ നടന്നത് പണത്തിന് വേണ്ടിയുള്ള അതിക്രൂരമായ ഒരു കച്ചവടമായിരുന്നു. ഒരു ദിവസം അന്വേഷണ […]Source