കേരള സംസാഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി.എസ്.എം.47 -ന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ ME 227808 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചിരുക്കുന്നത് MG 864813 എന്ന ടിക്കറ്റിനാണ്. 25 ലക്ഷം രൂപയാണ് സമ്മാന തുക, . മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ MJ 802192 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.സമാശ്വാസ സമ്മാനം – 5000 രൂപThe post വേഗം കയറി നോക്കൂ , ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.