ജോലിക്കായി കേരളത്തിന് പുറത്ത് പോയപ്പോളാണ് ഇന്ത്യയെ മനസിലാക്കിയത്. കഥയെഴുതാന്‍ തുടങ്ങിയത് 1960ല്‍. ആള്‍ക്കൂട്ടത്തിന്റെ നോട്ടുബുക്ക് 1960 മുതല്‍ എട്ടുകൊല്ലത്തോളം തന്നോടൊപ്പം യാത്ര ചെയ്തിരുന്നു. അങ്ങനെയാണ് 68ല്‍ അത് പൂര്‍ത്തിയാക്കപ്പെട്ടത്. വാഗ്വിചാരത്തില്‍ എന്‍.ഇ. സുധീര്‍ ആനന്ദുമായി നടത്തുന്ന ദീര്‍ഘസംഭാഷണത്തിന്റെ ആദ്യ ഭാഗം.