ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഒമാനിൽ പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിക്. വാർഷിക മാനുഷിക പരിഗണനയുടെ ഭാഗമായി വിദേശ പൗരന്മാർ ഉൾപ്പെടെ 350 തടവുകാരെയാണ് ഈ അവസരത്തിൽ മോചിപ്പിക്കുമെന്നു റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങളും അഭ്യർഥനകളും കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്.Also read: പ്ലാനൊക്കെ കൊള്ളാമായിരുന്നു പക്ഷെ ഒത്തില്ല; മധ്യപ്രദേശിൽ സിനിമാ സ്റ്റൈൽ ജയിൽ ചാട്ടം, ഒടുക്കം പൊലീസ് തൂക്കിEnglish Summary: On the occasion of Eid al-Fitr, Haitham bin Tariq has granted a pardon to 350 prisoners in Oman, including expatriates. According to a statement issued by the Royal Oman Police, 350 inmates, including foreign nationals, will be released as part of this annual humanitarian gesture. The decision was made after considering the conditions and appeals of the prisoners’ families.The post പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് appeared first on Kairali News | Kairali News Live.