കോന്നി എൽഡിഎഫ് സ്ഥാനാർഥി കെ യു ജെനീഷ് കുമാറിന് പെരുന്നാള്‍ വിരുന്നൊരുക്കിയിൽ പ്രതികാര നടപടി; ലീഗ് മണ്ഡലം പ്രസിഡന്റിനെ ചുമതലകളിൽ നിന്ന് നീക്കി സംസ്ഥാന നേതൃത്വം

Wait 5 sec.

കോന്നി എൽഡിഎഫ് സ്ഥാനാർഥി കെ യു ജെനീഷ് കുമാറിന് പെരുന്നാള്‍ വിരുന്നൊരുക്കിയിൽ പ്രതികാര നടപടി. ലീഗ് മണ്ഡലം പ്രസിഡന്റിനെ ചുമതലകളിൽ നിന്ന് സംസ്ഥാന നേതൃത്വം നീക്കി.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റിനെയാണ് പുറത്താക്കിയത്. കോന്നി മണ്ഡലം പ്രസിഡന്റ് കുമ്മണ്ണൂർ സാദിഖിനെയാണ് ചുമതലകളിൽ നിന്നും നീക്കിയത്. പെരുന്നാൾ ദിവസം കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ യു ജെനീഷ് കുമാറിന് സിദ്ദിഖ് വീട്ടിൽ പെരുന്നാൾ വിരുന്ന് ഒരുക്കിയിരുന്നു.Updating…The post കോന്നി എൽഡിഎഫ് സ്ഥാനാർഥി കെ യു ജെനീഷ് കുമാറിന് പെരുന്നാള്‍ വിരുന്നൊരുക്കിയിൽ പ്രതികാര നടപടി; ലീഗ് മണ്ഡലം പ്രസിഡന്റിനെ ചുമതലകളിൽ നിന്ന് നീക്കി സംസ്ഥാന നേതൃത്വം appeared first on Kairali News | Kairali News Live.