എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നൽകി.എൽഡിഎഫ് മണ്ഡലം കൺവീനർ പി. സന്തോഷാണ് തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നൽകിയത്യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ അഴിമതി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മാറിയ ‘വർഗ്ഗവഞ്ചകൻ’ ആണെന്ന് കെ.കെ. രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു. ALSO READ : കാസ്രോട്ട് യുവത്വത്തിൻ്റെ കരുത്ത്: മാറ്റത്തിൻ്റെ ചരിത്രമെഴുതാൻ ഷാനവാസ് പാദൂരിലൂടെ എൽഡിഎഫ്പാർട്ടി ഫണ്ടിനെക്കുറിച്ച് ആത്മരോഷം പ്രകടിപ്പിച്ച വ്യക്തി ഇപ്പോൾ അഴിമതിക്കാരുടെ പക്ഷത്താണെന്നും അദ്ദേഹം പരിഹസിച്ചു. വയനാട് ഫണ്ട് വെട്ടിച്ചവർക്കൊപ്പമാണ് പയ്യന്നൂരിലെ ഈ ‘ഒറ്റുകാരൻ’ കൈകോർക്കുന്നതെന്നും രാഗേഷ് ആരോപിച്ചു.The post ടി.ഐ മധുസൂദനനെതിരെ വ്യാജപ്രചാരണം: വി. കുഞ്ഞികൃഷ്ണനെതിരെ നിയമനടപടിയുമായി എൽഡിഎഫ് appeared first on Kairali News | Kairali News Live.