പാലക്കാട് നഗരസഭയിലേക്ക് സിപിഐഎം ജനകീയ മാർച്ച് സംഘടിപ്പിച്ചു. ബിജെപി ഭരണത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയായിരുന്നു മാർച്ച്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ ജനദ്രോഹ നിലപടുകൾക്ക് എതിരെയായിരുന്നു സിപിഐഎം മാർച്ച്. ബിജെപിയുടെ അഴിമതിക്കും കൊടുകാര്യസ്ഥതയ്ക്കുമെതിരെ ജനരോക്ഷമിരമ്പി. സിപിഐഎം ജനകീയ മാർച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. രണ്ട് അപമാനങ്ങളാണ് പാലക്കാട് നഗരത്തിൽ ഉള്ളതെന്ന് ഇ എൻ സുരേഷ്ബാബു പറഞ്ഞു.Also read: കൂടുതൽ സ്മാർട്ട് ആകും ഇനി സേവനങ്ങൾ; കേരള പൊലീസിന്റെ ഐകോപ്സ് സോഫ്റ്റ്വെയറിൽ പുതിയ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചുസിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് അധ്യക്ഷനായി. പാലക്കാട് ഏരിയാ സെക്രട്ടി കെ കൃഷ്ണൻകുട്ടി,ജില്ലാകമ്മിറ്റി അംഗം സി പി പ്രമോദ് ഡോ. പി സരിൻ വി സുരേഷ് എന്നിവർ സംസാരിച്ചു.CPI(M) organized a public march to Palakkad Municipality.The post പാലക്കാട് നഗരസഭയിലേക്ക് സിപിഐഎം ജനകീയ മാർച്ച് സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.