ഇന്ന് വൈകിട്ട് 4.20 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക പൂജ ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ യാത്ര തുടങ്ങുന്നു. ടിക്കറ്റ് ലഭിക്കാത്തവർക്ക് ഓൺലൈനായും കൗണ്ടർ വഴിയും ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയാവുന്നതാണെന്ന് റെയിൽവേ അറിയിച്ചു.Also read: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; ചെന്നൈ സെൻട്രലിൽ നിന്നും ചെങ്കോട്ട വഴി കോട്ടയത്തേക്ക് സ്പെഷ്യൽ സർവീസ്പൂജ സ്പെഷ്യൽ ട്രെയിൻ06147 എറണാകുളം ജങ്ഷൻ – ബെംഗളൂരു കാന്റോൺമെന്റ് (28 സെപ്റ്റംബർ, 05 ഒക്ടോബർ) വൈകിട്ട് 4.20 ന് പുറപ്പെടുന്നു. അടുത്ത് ദിവസം രാവിലെ 8.15ന് ബെംഗളൂരു കൻ്റോൺമെൻ്റ് എത്തുന്നു.06148 ബെംഗളൂരു കാന്റോൺമെന്റ് – എറണാകുളം ജങ്ഷൻ (29 സെപ്റ്റംബർ, 06 ഒക്ടോബർ) രാത്രി 10.10 ന് പുറപ്പെടും. അടുത്ത് ദിവസം രാവിലെ 10.00ന് എറണാകുളം എത്തുന്നു.A special Puja Festival Special train will depart from Ernakulam Junction to Bengaluru at 4.20 pm today. The Railways announced that those who have not received tickets can now book tickets online and over the counter.The post എറണാകുളം ജംഗ്ഷനിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ; ടിക്കറ്റ് ഇപ്പോൾ ബ്ലോക്ക് ചെയ്യാം appeared first on Kairali News | Kairali News Live.