കോട്ടയത്ത് വെറ്ററിനറി സർജൻ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം. ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെയും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന്റെ ഭാഗമായാണ് നിയമനം നടത്തുന്നത്. നിയമനത്തിനായി സെപ്റ്റംബർ 30 രാവിലെ 11 മണിക്ക് കോട്ടയം കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാക്കണം. വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യതയും പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0481-2563726 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.Also read: സർക്കാർ ഹോമിയോ കോളേജുകളിലെ പി ജി ഹോമിയോ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചുAppointment on contract basis for the post of Veterinary Surgeon in Kottayam. The appointment is being made as part of the district’s Mobile Veterinary Unit project and night-time emergency veterinary services. A walk-in-interview for the appointment will be held on September 30 at 11 am at the District Animal Husbandry Office, Kottayam Collectorate.The post വെറ്ററിനറി സർജൻ നിയമനം; വാക്ക് ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ 30 ന് appeared first on Kairali News | Kairali News Live.