വരും മണിക്കൂറിൽ ഈ ജില്ലക്കാർ ശ്രദ്ധിക്കുക; കനത്ത മഴയ്ക്ക് സാധ്യത

Wait 5 sec.

സംസ്ഥാനത്ത് വരും മണിക്കൂറിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.Also read: ഇടുക്കി പാമ്പനാറിൽ കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഈ ജില്ലകളിൽ സാധ്യതയുണ്ടെന്നും മുന്നറിപ്പ് നൽകുന്നു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.The Central Meteorological Department has warned that there is a possibility of heavy rain in these districts in the state in the next hour. The warning states that there is a possibility of rain with thunderstorms in isolated places in Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad and Malappuram districts.The post വരും മണിക്കൂറിൽ ഈ ജില്ലക്കാർ ശ്രദ്ധിക്കുക; കനത്ത മഴയ്ക്ക് സാധ്യത appeared first on Kairali News | Kairali News Live.