ഈ ജില്ലക്കാർ കുടയെടുത്തോളൂ; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴക്ക് സാധ്യത

Wait 5 sec.

സംസ്ഥാനത്ത് പൂർണമായും പിൻവലിയാതെ മഴ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ALSO READ; പിറന്നാളിന് കേക്കിന് പകരം ഡ്രാഗണ്‍ ഫ്രൂട്ട് മുറിക്കാം; രമ ടീച്ചറുടെ ആശയം യാഥാർഥ്യമാക്കി സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രമത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:30/09/2025: തെക്കൻ ഗുജറാത്ത് അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, വടക്കൻ കൊങ്കൺ, അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.news highlight: Light rainfall is very likely to occur at isolated places in the Thiruvananthapuram, Kottayam, Idukki & Palakkad districts of Kerala.The post ഈ ജില്ലക്കാർ കുടയെടുത്തോളൂ; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴക്ക് സാധ്യത appeared first on Kairali News | Kairali News Live.