കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ 3 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് ടാങ്കിൽ കുടുങ്ങി കിടക്കുന്നത്. മൂന്ന് തൊഴിലാളികളും പ്രതികരിക്കുന്നില്ല. ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഓക്സിജൻ സിലണ്ടർ ടാങ്കിലേക്ക് ഇറക്കിയിട്ടുണ്ട്. ഓട വൃത്തിയാക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. The post കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു appeared first on Kairali News | Kairali News Live.