സിത്രയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

Wait 5 sec.

മനാമ: സിത്രയില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപത്ത് തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.The post സിത്രയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.