റിഫ അവന്യൂവില്‍ വാഹനാപകടം; പ്രവാസി യുവാവ് മരിച്ചു

Wait 5 sec.

മനാമ: ഇന്നലെ രാത്രി റിഫ അവന്യൂവില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ പ്രവാസി മരിച്ചു. 39 വയസ്സുള്ള ഏഷ്യന്‍ യുവാവാണ് മരണപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.The post റിഫ അവന്യൂവില്‍ വാഹനാപകടം; പ്രവാസി യുവാവ് മരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.