കഞ്ചിക്കോട് ലോറിയുടെ പിറകില്‍ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര. ലോറിയുടെ പിറകില്‍ തൂങ്ങി നിന്ന് യുവാവ് ഒരു കിലോ മീറ്റര്‍ സഞ്ചരിച്ചു. കൊച്ചി- സേലം ദേശീയപാതയില്‍ ആയിരുന്നു സംഭവം. മറ്റ് വാഹനയാത്രക്കാര്‍ ഇടപെട്ടാണ് യുവാവിനെ ലോറിയില്‍ നിന്ന് താഴെയിറക്കിയത്. കഞ്ചിക്കോട് സ്കൂള്‍ ജങ്ഷന്‍ പരിസരത്ത് വെച്ചായിരുന്നു അപകട യാത്ര.Read Also: തലയോലപ്പറമ്പ് തലപ്പാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യംupdating…The post കഞ്ചിക്കോട് ലോറിയുടെ പിറകില് തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; യുവാവിനെ താഴെയിറക്കിയത് മറ്റ് വാഹനയാത്രക്കാര് ഇടപെട്ട് appeared first on Kairali News | Kairali News Live.