അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു; ഈ നദീതീരത്ത് ഉള്ളവര്‍ സൂക്ഷിക്കുക

Wait 5 sec.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.മഞ്ഞ അലർട്ട്പത്തനംതിട്ട : അച്ചൻകോവിൽ നദി (കോന്നി GD സ്റ്റേഷൻ)യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.പുറപ്പെടുവിച്ച സമയവും തീയതിയും: 11.00 AM; 27/09/2025IDRB-KSEOC-KSDMAAlso Read :പുറത്തേക്കിറങ്ങുമ്പോള്‍ കുട എടുത്താല്‍ മാത്രം പോര സൂക്ഷിക്കുകയും വേണം ! അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ കാറ്റോട് കൂടിയ ശക്തമായ മഴNOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 27/09/2025അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST dated 27/09/2025Time of issue 1000 hr IST (Valid for next 3 hours)Moderate rainfall with gusty wind speed reaching 30 kmph is very likely to occur at isolated places in the Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Kozhikode, Kannur & Kasaragod districts; Light rainfall is very likely to occur at isolated places in all other districts of Kerala.IMD-KSEOC-KSDMAThe post അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു; ഈ നദീതീരത്ത് ഉള്ളവര്‍ സൂക്ഷിക്കുക appeared first on Kairali News | Kairali News Live.