കൊല്ലത്ത് എൻ എസ് എസ് നേതൃത്വത്തിനെതിരെ ബാനർ

Wait 5 sec.

കൊല്ലത്ത് എൻ എസ് എസ് നേതൃത്വത്തിനെതിരെ ബാനർ. കൊല്ലം ശാസ്താംകോട്ട വെങ്ങയിലാണ് ബാനർ ഉയർന്നത്. സമുദായത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച നേതൃത്വം സമുദായത്തിന് നാണക്കേടെന്ന് വാചകം എഴുതിയാണ് ബാനർ ഉയർന്നിരിക്കുന്നത്. എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനർ കെട്ടിയത്. വേങ്ങയിലെ എൻ എസ് എസ് അനുഭാവികൾ എന്ന് ബാനറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നിൽ സംഘപരിവാറാണെന്ന് സൂചന.Also read: നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന തട്ടിപ്പ്; ഇന്ന് നടന്ന പൊതുയോഗം അലങ്കോലപ്പെട്ടുBanner against NSS leadership in Kollam. The banner was raised in Sasthamkotta Venga, Kollam. The banner was raised with the text that the leadership that tried to betray the community is a shame to the community. The banner was put up in front of the NSS Karayogam office. The banner says NSS supporters in Venga. It is indicated that the Sangh Parivar is behind it.The post കൊല്ലത്ത് എൻ എസ് എസ് നേതൃത്വത്തിനെതിരെ ബാനർ appeared first on Kairali News | Kairali News Live.