കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ALSO READ: ശക്തികൂടിയ ന്യൂനമര്‍ദം; ആന്‍ഡമാന്‍ കടലില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് മഴ ശക്തമാകും, മത്സ്യബന്ധനത്തിനും വിലക്ക്മാത്രമല്ല ഇവിടങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത കാണുമെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നു. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ALSO READ: യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം; പരസ്യ പ്രതികരണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി അരുൺ കുമാർ പാലക്കുറിശ്ശിEnglish summary : Moderate rain is likely at isolated places in Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts of Kerala in the next 3 hours.The post അടുത്ത മണിക്കൂറുകളിൽ ഈ ഏഴ് ജില്ലകളിൽ മഴ പ്രതീക്ഷിക്കാം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് appeared first on Kairali News | Kairali News Live.