ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

Wait 5 sec.

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിലവിലുള്ള ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NACയും 3 വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കും.ALSO READ: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാകണോ ? VSSC ൽ സയന്റിസ്റ്റ്/എഞ്ചിനീയർ ഒഴിവുകള്‍, യോഗ്യതകളും എങ്ങനെ അപേക്ഷിക്കാമെന്നും അറിയാം…ഇതിനായുള്ള അഭിമുഖം സെപ്റ്റംബർ 26ന് നടത്തും. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.ALSO READ: ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കുള്ള സീറ്റ് സംവരണം: ഹര്‍ജിയിന്മേലുള്ള വാദം സുപ്രീം കോടതി കേള്‍ക്കുംEnglish summary : Attingal Government ITI appoints guest instructor. The appointment is being made for an existing open category vacancy for the post of Junior Instructor in the Electrician Trade.The post ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു appeared first on Kairali News | Kairali News Live.