സ്പോട്ട് അഡ്മിഷൻ

Wait 5 sec.

തിരുവനന്തപുരത്തുള്ള കുറവൻകോണം സഹകരണ പരിശീലന കോളേജിൽ 2025-26 HDC&BM കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 29 ന് സ്പോട്ട് അഡ്മിഷൻ നടത്തും. ബിരുദമാണ് അടിസ്ഥാന യോഗ്യത. 40 വയസിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9961445003, 8547506990.