മലപ്പുറം: മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ജീവനക്കാര്‍ക്കായി പവര്‍ ഓഫ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ഫാറൂഖ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഫാക്കല്‍റ്റീസ് ക്ലാസുകള്‍ അവതരിപ്പിച്ചു.കാലിഫോര്‍ണിയ പബ്ലിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും സാമൂഹ്യ സേവനത്തില്‍ ഡോക്ടറേറ്റ് നേടിയ സ്പിന്നിംഗ് മില്‍ മുന്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹ്മാനെ ചടങ്ങില്‍ ആദരിച്ചു. ഡയറക്ടര്‍ കെ മജ്നു പൊന്നാട അണിയിച്ചു. മാനേജിംഗ് ഡയറക്ടര്‍ എബി തോമസ് ഉപഹാരം കൈമാറി. ടെക്സ്ഫെഡ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഷെരീഫ്, അസിസ്റ്റ്ന്റ് മാനേജര്‍മാരായ പി.സജു. പി.സി.അന്‍സാര്‍, യൂണിയന്‍ നേതാക്കളായ ഹംസ മുല്ലപ്പള്ളി, കെ കിഷോര്‍, ,കെ പി സക്കീര്‍ ഹുസൈന്‍, സി ശരത്ത്, സൂപ്പര്‍വൈസര്‍ എം സോമസുന്ദരം, ഷാഫി കാടേങ്ങല്‍, പി.പി.എ. ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.ലോകഹൃദയാരോഗ്യ ദിനവും സിപിആര്‍ പരിശീലനവും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു