‘കഴിഞ്ഞ 10 വർഷത്തിനിടയിൽ പത്രസമ്മേളനം നടത്താത്ത ഏക പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

Wait 5 sec.

കഴിഞ്ഞ 10 വർഷത്തിനിടയിൽ പത്രസമ്മേളനം നടത്താത്ത ഏക പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പ്രധാനമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന് മാത്രമല്ല ഇന്ത്യൻ പാർലമെൻ്റിലും ചോദ്യങ്ങൾക്കും മറുപടി പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികൾ നേരിടുന്ന ഭരണഘടനയും മതേതരത്വവും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Also read: ‘എസ് ഐ ആർ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണം’: എം വി ഗോവിന്ദൻ മാസ്റ്റർThe post ‘കഴിഞ്ഞ 10 വർഷത്തിനിടയിൽ പത്രസമ്മേളനം നടത്താത്ത ഏക പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്’: ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.