തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു

Wait 5 sec.

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിവെച്ചത്. ഒക്ടോബർ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. ഒക്ടോബർ 4 ന് ഉച്ചയ്ക്കു രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും. ഏജന്റ് മാരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. Also read: ഇന്നത്തെ കോടീശ്വരൻ നിങ്ങളോ? സുവർണ കേരളം എസ് കെ 20 ലോട്ടറി ഫലം അറിയാംലോട്ടറിയുടെ ജിഎസ്ടി കേന്ദ്ര സർക്കാർ 28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് ആക്കിയതോടെ ടിക്കറ്റ് വിറ്റു പോകുന്നതിൽ ചെറിയ പ്രതിസന്ധി നേരിട്ടതിനാലാണ് ഏജൻ്റുമാർ നറുക്കെടുപ്പ് തിയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.The post തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു appeared first on Kairali News | Kairali News Live.