മഹാനവമി, വിജയദശമി എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.ALSO READ; സൂക്ഷിച്ചോ..; അടുത്ത 3 മണിക്കൂറിൽ ഈ ഏഴ് ജില്ലകളിൽ തകർത്ത് പെയ്യും മഴസർവ്വീസുകളുടെ സമയക്രമം:ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ25.09.2025 മുതൽ 14.10.2025 വരെ19.45 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി20.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി21.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി23.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി20.45 ബാംഗ്ലൂർ – മലപ്പുറം(SF)കുട്ട, മാനന്തവാടി വഴി19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF)മൈസൂർ, കുട്ട വഴി18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി17.00 ബാംഗ്ലൂർ – അടൂർ(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി20.30 ബാംഗ്ലൂർ – കണ്ണൂർ(SF)ഇരിട്ടി, മട്ടന്നൂർ വഴി21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)ഇരിട്ടി, മട്ടന്നൂർ വഴി22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)ചെറുപുഴ വഴി21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട്ചെറുപുഴ വഴി19.30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)നാഗർകോവിൽ വഴി18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)നാഗർകോവിൽ വഴി19.30 ചെന്നൈ – എറണാകുളം(S/DIx.)സേലം, കോയമ്പത്തൂർ വഴികേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ…24.09.2025 മുതൽ 13.10.2025 വരെ20.15 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി21.45 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി22.15 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി22.30 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി20.00 മലപ്പുറം – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി17.30 അടൂർ – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി18.00 കൊല്ലം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി18.10 കോട്ടയം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി20.10 കണ്ണൂർ – ബാംഗ്ലൂർ(SF)മട്ടന്നൂർ, ഇരിട്ടി വഴി21.40 കണ്ണൂർ – ബാംഗ്ലൂർ(SF)ഇരിട്ടി, കൂട്ടുപുഴ വഴി20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Dlx.)ചെറുപുഴ, മൈസൂർ വഴി18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ(S/Dlx.)ചെറുപുഴ, മൈസൂർ വഴി18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)നാഗർകോവിൽ, മധുര വഴി18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)നാഗർകോവിൽ വഴി19.30 എറണാകുളം – ചെന്നൈ (S/Dlx.)കോയമ്പത്തൂർ, സേലം വഴിയാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ‘ente ksrtc neo oprs’ എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ALSO READ; തോക്കിനെ തോൽപ്പിച്ച സമരവീര്യം; സഖാവ് പുഷ്പന്റെ വേർപാടിന് ഇന്ന് ഒരാണ്ട്കൂടുതൽ വിവരങ്ങൾക്ക് :കെ.എസ്.ആർ.ടി.സിതിരുവനന്തപുരംഫോൺനമ്പർ- 9188933716എറണാകുളംഫോൺ നമ്പർ – 9188933779കോഴിക്കോട്ഫോൺ നമ്പർ – 9188933809കണ്ണൂർഫോൺ നമ്പർ – 9188933822ബാംഗ്ലൂർഫോൺ നമ്പർ – 9188933820 കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്‌ലൈൻ – 0471-246379918005994011(Tollfree)The post മഹാനവമി, വിജയദശമി അവധി: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു, വിവരങ്ങളറിയാം appeared first on Kairali News | Kairali News Live.