കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് സിപിഐ എം നേതാക്കൾ

Wait 5 sec.

കരൂരിൽ വിജയ് യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളുകളെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, ആർ സച്ചിദാനന്ദം എംപി, എം ചിന്നധുരൈ എഎൽഎ എന്നിവരാണ് കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചത്. നേതാക്കൾ ചികിത്സയിൽ കഴിയുന്നവരുമായി സംസാരിക്കുകയും കുടുംബങ്ങൾക്ക് എല്ലാ വിധ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.ALSO READ: ‘എത്ര അനുശോചനം അറിയിച്ചാലും വാക്കുകൾക്ക് ആ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല’; കരൂർ സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വിഷയത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു.ALSO READ: എത്തുമെന്ന് പറഞ്ഞത് 10,000 പേർ, എത്തിയത് 35,000-ത്തോളം പേരും; ആവശ്യമായ സൗകര്യങ്ങളോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളോ സംഘാടകർ ഒരുക്കിയിരുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ്English summary : CPI(M) leaders visited the people injured in the tragedy that occurred during Vijay’s rally in Karur and are undergoing treatment.The post കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് സിപിഐ എം നേതാക്കൾ appeared first on Kairali News | Kairali News Live.