മലപ്പുറം | കോഹിനൂരില്‍ വാഹനാപകടത്തില്‍ 12 വയസ്സുകാരന്‍ മരിച്ചു. രാമനാട്ടുകര പെരുമുഖം സ്വദേശി ഇഹ്‌സാന്‍ ആണ് മരിച്ചത്.മൂന്നുപേര്‍ക്ക് പരുക്കേറ്റു.നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിക്കുകയായിരുന്നു.