കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു, രണ്ട് തൊഴിലാളികളെ രക്ഷിച്ചു

Wait 5 sec.

കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയവരിൽ ഒരാൾ മരിച്ചു.പുറത്ത് എത്തിച്ച രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിയത്. പത്തുമണിയോടെ ആയിരുന്നു അപകടം. ഓട വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു മൂന്നുപേരും കുടുങ്ങിയത്. കമ്പം സ്വദേശികളാണ് ഇവരെന്നാണ് വിവരം. ഓക്സിജൻ സിലണ്ടർ ഓടയിലേക്ക് ഇറക്കിയിരുന്നു. ALSO READ: രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം: ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യംALSO READ: One of the people who got stuck while cleaning the drain of a hotel in Kattappana has died. The two people who were brought out have been taken to the hospital. The workers from Tamil Nadu were trapped. The accident happened around 10 am. The three got stuck when they went out to clean the drain. It is reported that they are natives of Kambam. An oxygen cylinder had been lowered into the drain. The post കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു, രണ്ട് തൊഴിലാളികളെ രക്ഷിച്ചു appeared first on Kairali News | Kairali News Live.