വൈപ്പിനില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Wait 5 sec.

കൊച്ചി | എറണാകുളം വൈപ്പിനില്‍ പുഴയിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പാലക്കാട് സ്വദേശിനി ഫായിസ (21) ആണ് മരിച്ചത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയാണ്.ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.