കേരള വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവ്; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

Wait 5 sec.

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. Also read: ഡിസംബറിലെ യുജിസി CSIR നെറ്റ് എക്സാം എഴുതാൻ പോകുന്നവരേ.. ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബർ 24 39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേലധികാരി മുഖേന നിരാക്ഷേപപത്രം സഹിതം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം 695004 വിലാസത്തിൽ സെപ്റ്റംബർ 30 നകം ലഭ്യമാക്കണം.Applications are invited from those currently working in a similar position in the government service on deputation basis for the post of Assistant currently vacant in the Kerala Women’s Commission. Those serving in the pay scale of 39,300-83,000 can applyThe post കേരള വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവ്; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.