വനിതാദിനത്തോടനുബന്ധിച്ച് ഓരോ വർഷവും ഐക്യരാഷ്ട്ര സംഘടന ഒരോ ആശയങ്ങൾ മുന്നോട്ട് വയ്ക്കാറുണ്ട്. 2026 മാർച്ച് 8 വനിതാ ദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം "അവകാശങ്ങൾ. നീതി. നടപടി.എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി " (Rights. Justice. Action. For ALL Women and Girls.) Source