തിരുവനന്തപുരം | തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റുതാന്നിമൂട് ഒരു വീട്ടിലാണ് അപകടം ഉണ്ടായത്. ഗൃഹനാഥനും മകനുമാണ് പരുക്ക് പറ്റിയത്. അടുക്കളയില്‍ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്.