ഒരു ആചാരം എന്നതിനെക്കാൾ വിഷുവിനു പ്രാധാന്യം വല്ലതുമുണ്ടോ? നിലവിലുള്ള പഞ്ചാംഗങ്ങളുമായി വിഷു എങ്ങിനെ ഒത്തു പോകുന്നു? സംക്രാന്തികളുടെ പ്രാധാന്യം എന്താണ്? ശകവർഷം ശാസ്ത്രീയമാണോ? ഞാറ്റുവേലകളുമായി ഇവയ്ക്ക് എന്താണ് ബന്ധം? ഞാറ്റുവേലകൾ നോക്കി കൃഷി ചെയ്യുന്നത് കൊണ്ട് പ്രയോജനമുണ്ടോ? ശാസ്ത്രീയ വിവരങ്ങൾ വെച്ചുള്ള ഒരു അന്വേഷണമാണീ ലേഖനം. Source