തെരഞ്ഞെടുപ്പടുത്തപ്പോൾ യുഡിഎഫ് വോട്ട് കിട്ടാനുള്ള അവസാനം അടവുമായി എത്തിയിരിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കന്ന നീക്കമാണ് യു‍ഡിഎഫ് നടത്തിയിരിക്കുന്നത്. വാമനപുരം മണ്ഡലത്തിൽ വോട്ടിന് പണം വാഗ്ദാനം ചെയ്ത് യു ഡി എഫ്.Also read: ‘പണത്തിന് വേണ്ടി നടക്കുന്ന കോൺഗ്രസിന് മലയാളികൾ വോട്ട് നൽകരുത്, അവർ അധികാരത്തിൽ വന്നാൽ കേരളത്തെ നശിപ്പിക്കും’; കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചതിയന്മാരെന്നും ഗൗരവ് കുമാർഏറ്റവും കൂടുതൽ വോട്ട് നേടുന്ന ബൂത്തിന് 5,000 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പനവൂർ മണ്ഡലം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഉപയോഗിക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് എൽ ഡി എഫ്.UPDATING…The post ഇനി ഇതും കൂടിയേ ബാക്കിയുള്ളു… വോട്ടിന് പണം വാഗ്ദാനം ചെയ്ത് UDF, പരാതി നൽകാൻ എൽഡിഎഫ് appeared first on Kairali News | Kairali News Live.