മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ? കുട്ടികളുടെ വയറുനിറയ്ക്കാം സിംപിളായി

Wait 5 sec.

മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ? കുട്ടികളുടെ വയറുനിറയ്ക്കാന്‍ സിംപിളായി മണിപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? കുറഞ്ഞ സമയത്തിനുള്ളില്‍ ടേസ്റ്റിയായി തയ്യാറാക്കാം മണിപ്പുട്ട്.Also Read : തേങ്ങാപ്പാലും മുട്ടയും ഒന്നും വേണ്ടേ വേണ്ട ! ഞൊടിയിടയിലുണ്ടാക്കാം മധുരംകിനിയും അച്ചപ്പംചേരുവകള്‍അരിപ്പൊടി – 1 കപ്പ്വെള്ളം – അരക്കപ്പ്ഉപ്പ്പഞ്ചസാരതേങ്ങതേങ്ങാപ്പാല്‍ – 3 ടേബിള്‍ സ്പൂണ്‍തയ്യാറാക്കുന്ന വിധംAlso Read : നല്ല മധുരം നിറഞ്ഞ പൈനാപ്പിള്‍ പച്ചടി; ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ടപാത്രത്തില്‍ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം.അതു ചെറിയ ഉരുളകളാക്കണം.ഉരുളകളും തേങ്ങയും പുട്ടുകുറ്റിയില്‍ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക.മറ്റൊരു പാനില്‍ തേങ്ങാപ്പാലില്‍ പഞ്ചസാര മിക്‌സ് ചെയ്ത് ചൂടാക്കുകആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്‌സ് ചെയ്യുക.Also Read : കയ്പ്പുമില്ല പുളിയുമില്ല ! ഓറഞ്ച് തൊലിയുണ്ടെങ്കില്‍ ഒരു കിടിലന്‍ അച്ചാര്‍ റെഡിThe post മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ? കുട്ടികളുടെ വയറുനിറയ്ക്കാം സിംപിളായി appeared first on Kairali News | Kairali News Live.