സൗദിയിലേക്ക് വി എഫ് എസ് സെന്ററിൽ പോകാതെ തന്നെ 3 മാസ കാലാവധിയുള്ള ടുറിസ്റ്റ് വിസയിൽ ചുരുങ്ങിയ ചെലവിൽ പോകാൻ ഇപ്പോൾ സുവർണ്ണാവസരം ഒരുങ്ങിയതായി ട്രാവൽ മേഖലയിലുള്ളവർ അറിയിക്കുന്നു.സൗദിയിൽ ഈ മാസം നടക്കുന്ന സ്പോർട്സ് ഇവന്റുമായി ബന്ധപ്പെട്ട് ആണ് പ്രത്യേക ടുറിസ്റ്റ് വിസ ഇഷ്യു ചെയ്യുന്നത്.ഈ ടൂറിസ്റ്റ് വിസയുമായി സൗദിയിൽ പ്രവേശിച്ചവർക്ക് 3 മാസം വരെ സൗദിയിൽ തുടരാൻ സാധിക്കുമെന്നും വിശദ വിവരങ്ങൾക്ക് തങ്ങളുമായി ബന്ധപ്പെട്ടാമെന്നും മലപ്പുറം എ ആർ നഗർ കുന്നുംപുറം സ്കൈവൈഡ് ട്രാവൽസ് എം ഡി സാലിം പിഎം (http://wa.me/+918891077088) അറേബ്യൻ മലയാളിയെ അറിയിക്കുന്നു.അതേ സമയം ഈ സ്പെഷ്യൽ ടുറിസ്റ്റ് വിസയിൽ പോകാൻ ഉദ്ദേശിക്കുന്നവർ ഓഗസ്റ്റ് 22-നു മുമ്പ് സൗദിയിൽ പ്രവേശിച്ചിരിക്കണം എന്നത് നിബന്ധനയാണ്.The post സൗദിയിലേക്ക് ആർക്കും ചുരുങ്ങിയ ചെലവിൽ പറക്കാൻ ഇപ്പോൾ സുവർണ്ണാവസരം; വി എഫ് എസ് സെന്ററിൽ പോകാതെത്തന്നെ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യാം appeared first on Arabian Malayali.