കൊട്ടാരക്കര ഓടനാവട്ടം മാരൂർ ഗ്രാമധമനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭരത് മുരളി അനുസ്മരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.ജഗതിരാജ് വി പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരനും അഭിനേതാവുമായ പ്രൊഫ. അലിയാർ മുരളി അനുസ്മരണ പ്രഭാഷണം നടത്തി. SSLC, ഡിഗ്രി, +2 പരീക്ഷാ വിജയികളുൾപ്പെടെയുള്ള പ്രതിഭകളെ അനുമോദിച്ചു. ALSO READ: ‘ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ’; ഡിവൈഎഫ്ഐയുടെ സമര സംഗമം ഓഗസ്റ്റ് 15ന്: വികെ സനോജ്കേരള സർവ്വകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ ആർ.രാമചന്ദ്രൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ പി.അനീഷ്, വാർഡംഗം പി.ജയകുമാരി, ജെ.അനീഷ്, എസ്.രഘുകുമാർ, കെ.അരവിന്ദാക്ഷൻ, മിനി രഘുകുമാർ എന്നിവർ സംസാരിച്ചു.ALSO READ: മുണ്ടേലയിൽ നിക്ഷേപകർക്ക് നൽകാനുള്ളത് 40 കോടിയോളം രൂപ; നിക്ഷേപകൻ ആത്മഹത്യ ചെയ്തിട്ടും അനങ്ങാതെ ജില്ലാ കോൺഗ്രസ് നേതൃത്വം, പ്രക്ഷോഭത്തിനൊരുങ്ങി ഇടതു സംഘടനകൾEnglish summary : Bharat Murali Memorial programme organized by Marur Grama Dhami Library, Odanavattom, Kottarakkara.The post നടൻ മുരളി അനുസ്മരണം സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.