വീ ടീ…വീ ടീ…സതീശൻ ! ആകെ മൂന്നുപേരാണ് കൈ അടിച്ചത് പിന്നെങ്ങനെ ഭൂരിപക്ഷം ഉണ്ടാകാനാ ? അതെ മൂന്ന് പേരാണ് കൈ അടിക്കാനുള്ളത്. കൈ അടിക്കാൻ മാത്രം നിങ്ങൾ എന്തെങ്കിലും ചെയ്തെങ്കിൽ അല്ലേ മിഷ്ടർ കൈ അടിക്കാൻ കഴിയൂ, കൈ അടിക്കാൻ ആളെ കിട്ടൂ.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുമുഖയാത്രയിൽ സ്വയം പരിഹാസം സൃഷ്ടിച്ച് നേതാക്കൾ. നിലപാടുകൾക്കൊരു പേരുണ്ടെങ്കിൽ അതിന്റെ പേരാണ് വീ ടീ.. വീ ടീ എന്നു പറയുന്നിടത്ത് മറുപടി പറയാനോ കൈ അടിക്കാനോ ആളില്ല. പാവം കോൺഗ്രസിന്റെ വിധി നോക്കണേ…The post വീ ടീ…വീ ടീ… സതീശൻ ! ആകെ മൂന്നുപേരാണ് കൈ അടിച്ചത്; പിന്നെങ്ങനെ ഭൂരിപക്ഷം ഉണ്ടാകാനാ ? appeared first on Kairali News | Kairali News Live.