കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ് യു വിൻ്റെ ആക്രമണം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.The post കേരളത്തെ പ്രതിപക്ഷം കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു; ആരോഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യു ആക്രമണം അപലപനീയം:മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.