സിപിഐഎം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ; മുഖ്യമന്ത്രിയും എംവി ഗോവിന്ദൻ മാസ്റ്ററും പങ്കെടുക്കും

Wait 5 sec.

സി പി ഐ എം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങി വിവിധ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പി ബി വിലയിരുത്തും. കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയം, ഇന്ത്യ – യു എസ് വ്യാപാര കരാർ തുടങ്ങി വിവിധ വിഷയങ്ങളിലെ തുടർ പ്രതിഷേധ പരിപാടികളും യോഗത്തിൽ ചർച്ചയാവും.ALSO READ; ‘ഇന്നുവരെയും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്’; തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിupdating…The post സിപിഐഎം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ; മുഖ്യമന്ത്രിയും എംവി ഗോവിന്ദൻ മാസ്റ്ററും പങ്കെടുക്കും appeared first on Kairali News | Kairali News Live.