മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ പരാതി. 2022 ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.BNS, 74,75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം നടന്നതെന്ന് പരാതിയിൽ യുവതി ചൂണ്ടിക്കാട്ടി. UPDATING…The post യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി; മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ് appeared first on Kairali News | Kairali News Live.