കൊല്ലം ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ ആർ എസ് പി യിൽ ഭിന്നത. ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ആർ എസ് പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. Also read: അന്തർധാര സജീവം; രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാ‍ഴ്ച നടത്തി വി കെ ശ്രീകണ്ഠൻ എംപിവിജയ സാധ്യത പരിശോധിക്കാതെയാണ് സ്ഥാനാർത്ഥി നിർണ്ണയമെന്ന് നൗഷാദ് പറയുന്നു. ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ എൻ. നൗഷാദിന്റെ സ്ഥാനാർത്ഥിത്വത്തിന് ഭൂരിപക്ഷപിന്തുണ ലഭിച്ചിരുന്നു.The post ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം; ആർ എസ് പി മണ്ഡലം സെക്രട്ടറി എൻ നൗഷാദ് രാജിവെച്ചു appeared first on Kairali News | Kairali News Live.