പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മയുടെ വിഖ്യാത കൃതി ‘ശ്യാമമാധവ’ത്തിലെ ‘വിഷാദപർവ്വം’ എന്ന ഭാഗം ശ്രദ്ധേയമാകുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ ഈ കൃതിയിലെ മൂന്നാമത്തെ സർഗ്ഗമാണ് ‘വിഷാദപർവ്വം’. വേടന്റെ അമ്പേറ്റ് മരണാസന്നനായി കിടക്കുന്ന ശ്രീകൃഷ്ണന്റെ തീക്ഷ്ണമായ മനോഗതങ്ങളാണ് ഈ കവിതയുടെ ഉള്ളടക്കം. സുക്ത എ.എം ആണ് കവിത ആലപിച്ചിരിക്കുന്നത്.ഈ കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാംThe post പ്രശസ്ത കവി പ്രഭാവർമ്മയുടെ ‘വിഷാദപർവ്വം’ കവിത ശ്രദ്ധേയമാകുന്നു appeared first on Kairali News | Kairali News Live.