സതീശൻ്റെ നുണകൾ’ എന്ന ഫാക്റ്റ് ചെക്ക് പേജ് മെറ്റ പൂട്ടിച്ചു . പലകാല ഘട്ടങ്ങളിലായി പ്രതിപക്ഷ നേതാവ് പറഞ്ഞ നുണകളും അതിൻ്റെ വസ്തുതയും വിവരിക്കുന്ന ഈ പേജ് രണ്ടാഴ്ച്ച മുൻപാണ് ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പേജിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ പലതും സാമൂഹ്യ മാധ്യമത്തിൽ തരംഗമായിരുന്നു. പേജ് വെറും രണ്ടാഴ്ചയ്ക്കകം തന്നെ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിനോടകം തന്നെ 1.23 ലക്ഷം (123K) ഫോളോവേഴ്സിനെ പേജ് സ്വന്തമാക്കിയിരുന്നുAlso read : ‘ഇന്നുവരെയും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്’; തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിThe post കോൺഗ്രസ് സൈബർ സംഘത്തിന്റെ ‘റിപ്പോർട്ടിങ് മഴയ്ക്ക്’ പിന്നാലെ ‘സതീശൻ്റെ നുണകൾ’ എന്ന ഫാക്റ്റ് ചെക്ക് പേജ് മെറ്റ പൂട്ടിച്ചു appeared first on Kairali News | Kairali News Live.