ശബരിമല സ്വർണ്ണ മോഷണക്കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യ ഹർജിയിൽ നാളെ വിധി. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയാണ് വിജിലൻസ് കോടതി പരിഗണിച്ചത്. നേരത്തെ കട്ടിള പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും.Also read: മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുThe post ശബരിമല സ്വർണ്ണ മോഷണക്കേസ് ; കെ എസ് ബൈജുവിന്റെ ജാമ്യ ഹർജിയിൽ നാളെ വിധി appeared first on Kairali News | Kairali News Live.