സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ

Wait 5 sec.

സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. സേവാ തീർഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. 2024 ജൂണിലായിരുന്നു കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തിനാണ് കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചത്.The post സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ appeared first on ഇവാർത്ത | Evartha.