അമേരിക്കയും ഇസ്രായേലും മനഃപൂർവ്വം ഇറാന്റെ മേൽ യുദ്ധം അടിച്ചേൽപ്പിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിൽ നിന്നും ഈ നടപടി വ്യക്തമായെന്നും പൊളിറ്റ് ബ്യൂറോ അറിയിച്ചു.സമീപകാലത്തായി അന്തരാഷ്ട്ര സുരക്ഷയും സമാധാനവും ഇല്ലാത്ത വിധം പ്രതിസന്ധി ഉണ്ടാകുകയാണെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ ഈ ആക്രമണം നടന്നത് ആശങ്കജനകമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.Also read : വളര്‍ച്ചയുടെ പുനര്‍നിര്‍മാണം അന്തസ്സിലൂടെയും ഉൾപ്പെടുത്തലിലൂടെയും; ഗ്രീന്‍ എക്സ് പ്രഭാഷണവും പുരസ്കാര ദാനവുമായി അദാനി ഗ്രൂപ്പ്ഇന്ത്യൻ സർക്കാർ ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നും, യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആഹ്വാനവും ചെയ്ത് സിപിഐഎം പൊളിറ്റ് ബ്യൂറോ.The post ഇറാനിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.