പത്തനംതിട്ട അടൂരിൽ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ വാലുതറയിൽ ഊന്നുകൽ മുകളിൽ പടിഞ്ഞാറ്റേതിൽ എം.ഡി.ബാബുവിൻ്റെയും പൊന്നമ്മയുടേയും മകൻ സജി ബാബുവിനാണ് ജീവൻ നഷ്ടമായത്. 39 വയസായിരുന്നു. Also read: ഏഷ്യാനെറ്റ് ചാനലിന്റെ ലേറ്റസ്റ്റ് നുണബോംബ് വന്നിട്ടുണ്ട്: നുണവ്യാപാരികളെ കരുതിയിരിക്കുക എന്ന് കെ കെ രാഗേഷ്പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്. സഹോദരൻ: സാംകുട്ടി.English summary : A disabled youth died after being hit by a wheel of a Ketturuppadi during a festival in Pathanamthitta. Saji Babu, son of M.D. Babu and Ponnamma, of Oonnukal, Vaaluthara, Chenneerkara, Pathanamthitta, lost his life. He was 39 years old. The tragic incident occurred during a festival at the Thrichendamangalam temple in Peringanad.The post ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.